- ministries
Ladies Ministry
( Click on the title to view details )
ദൈവത്തിനു മഹത്വം.നിങ്ങളിൽ നല്ല പ്രവർത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികക്കും എന്ന് ഉറപ്പായി വിശ്വസിച്ചിരിക്കുന്നു. ഫിലിപ്പിയർ 1:4 തിരുവല്ല ശാരോനിൽ 1960 ൽ മിസ്സിസ് ഏലിയാമ്മ തോമസിന്റെ ഭവനത്തിൽ നാല് സഹോദരിമാർ കൂടി പ്രാർത്ഥിച്ചാരംഭിച്ച കൂട്ടായ്മയാണ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രിയാ സംഘടനയായ ഷാരോൺ വനിതാ സമാജം.1970 മുതൽ സുവിശേഷ പ്രവർത്തനങ്ങളുടെ ഭാഗമായി പലസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഭവനങ്ങൾ, പൊതുസ്ഥലങ്ങൾ ഒക്കെ സന്ദർശിച്ച് സുവിശേഷം അറിയിക്കുവാനും ട്രാക്ട്, ബൈബിൾ, സുവിശേഷ പ്രതികൾ ഒക്കെവിതരണം ചെയ്യുന്നതിന് സഹോദരിമാർ ഉത്സാഹികളായി […]

