News & Events

SFC Evangelism Board:

SFC Evangelism Board:

കേന്ദ്ര ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ മലബാർ റീജിയനിൽ പരസ്യയോഗവും ഭവനസന്ദർശനവും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കേന്ദ്ര ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ മലബാർ റീജിയനിലെ വിവിധ സ്ഥലങ്ങളിൽ പരസ്യയോഗങ്ങളും ഭവനസന്ദർശനവും അനുഗ്രഹകരമായി നടന്നു. സുവിശേഷത്തിന്റെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രവർത്തനങ്ങളിൽ ദൈവദാസന്മാരും വിശ്വാസസമൂഹവും സജീവമായി പങ്കെടുത്തു. കൽപ്പറ്റ ടൗണിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ജോമോൻ ജെ. നല്ലില അധ്യക്ഷത വഹിച്ചു. മലബാർ റീജിയൻ പാസ്റ്റർ ഈശോ […]