ഉത്തരപ്രദേശിൽ പാസ്റ്റർമാർ അറസ്റ്റിൽ
ഉത്തരപ്രദേശിൽ പാസ്റ്റർമാർ അറസ്റ്റിൽ ഉത്തരപ്രദേശിലെ സീതാപൂർ, ലഖിംപൂർഖേരി എന്നീ ജില്ലകളിൽ നിന്ന് എജി സെക്ഷൻ പ്രസിഡന്റ് പാസ്റ്റർ അരുൺ യേശുദാസൻ അടക്കം 5 പാസ്റ്റർമാരെ യു.പി. പൊലീസ് അറസ്റ്റു ചെയ്തു. രാത്രി സമയങ്ങളിൽ വീടുകളിൽ കയറി മിഷനറിമാരെ അറസ്റ്റു ചെയ്യുന്ന പ്രവണത കൂടിവരികയാണ്. പാസ്റ്റർമാരെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന രീതി തുടരുകയാണ്. നൂറ്റ് കണക്കിന് മിഷനറിമാരാണ് ജയിലുകളിൽ കിടക്കുന്നത്.
അടിയന്തര പ്രാർത്ഥനയ്ക്ക് ! .
അടിയന്തര പ്രാർത്ഥനയ്ക്ക് ! എണ്ണി എണ്ണി സ്തുതിക്കുവാൻ, പിളർന്നതാം പാറയെ, മറുകരയിൽ നാം കണ്ടിടും, നിൻസ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ, നീയെൻസ്വന്തം നീയെൻപക്ഷം തുടങ്ങിയ നിരവധി ഗാനങ്ങൾ ക്രൈസ്തവ കൈരളിയ്ക്ക് സമ്മാനിച്ച പ്രിയങ്കരനായിരുന്ന സംഗീതജ്ഞൻ പരേതനായ JV പീറ്റർ – നിർമ്മല പീറ്റർ ദമ്പതികളുടെ മകൻ സാംഗി പീറ്റർ, പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്ന് തലച്ചോറിൽ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനായി കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. നിലവിൽ അദ്ദേഹം കോമാ അവസ്ഥയിലാണെന്നും ശരീരത്തിന്റെ വലതുഭാഗത്തിന് […]
Prayer Request – Sharon Fellowship Website Updation
Dear Prayer Partners, Greetings in the precious name of our Lord Jesus Christ. We humbly request your prayers for the ongoing updation and development of the Sharon Fellowship website. Kindly pray that God will grant wisdom, guidance, creativity, and unity to everyone involved in this work. May the website become a powerful platform to share […]
Prayer Request – Sharon Fellowship General Convention 2026
Prayer Request – Sharon Fellowship General Convention 2026 We humbly request your valuable prayers for the upcoming Sharon Fellowship General Convention 2026. May this convention become a time of spiritual revival, salvation, healing, unity, and renewal for thousands who gather in the presence of God. Please pray for: May the Lord use this convention for […]

